Marakkar gets negative reviews | FIlmiBeat Malayalam
2021-12-02
8
Marakkar gets negative reviews
മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ. പ്രിയദര്‍ശന്‍ പറ്റാവുന്ന രീതിയില്‍ ഒരുക്കുവെച്ചിട്ടുണ്ട്. പക്ഷേ, ഉള്ളിലുള്ളത് ജീവനില്ലാത്ത തിരക്കഥ..